Surprise Me!

No Documents Needed For NPR Says Amit Shah | Oneindia Malayalam

2020-03-13 95 Dailymotion

No Documents Needed For NPR Says Amit Shah <br />ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍പിആറിന് ഒരു തരത്തിലുള്ള രേഖകളും ആവശ്യമില്ലെന്നാണ് അമിത് ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കിയത്. ആരും സംശയത്തോടെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ കാണേണ്ടതില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.<br />#AmitShah

Buy Now on CodeCanyon